Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
25/03/2018 എൻ.ജി.ഒ യൂനിയൻ ഹാൾ: പി.എസ്.സി ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോൾഡേഴ്സി​െൻറ യോഗം -10.00 നല്ലളം കിഴുവനപ്പാടം: സ​െൻറർ ഫോർ കൾചറൽ സ്റ്റഡീസി​െൻറ സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ള അനുസ്മരണ സെമിനാർ -10.00 ഗവ. എൽ.പി സ്കൂൾ പുതിയങ്ങാടി: കെ.ടി. മുഹമ്മദ് അനുസ്മരണം, മന്ത്രി എ.കെ. ബാലൻ -6.00 ടൗൺ ഹാൾ: കേരള വികലാംഗ സഹായ സമിതി ജില്ല സമ്മേളനം, മന്ത്രി എ.കെ. ശശീന്ദ്രൻ -10.00 വേങ്ങേരി നേതാജി കമ്യൂണിറ്റി ഹാൾ: സൗജന്യ പ്രമേഹ, നേത്രപരിശോധന ക്യാമ്പ് -9.00 തിരുത്തിയാട്: ദേവി സഹായം റീഡിങ് റൂം ആൻഡ് ലൈബ്രറി സംഘടിപ്പിക്കുന്ന കവിയരങ്ങ് -3.00 ബീച്ച്: വിദേശ ബ്ലോഗർമാരുടെ പര്യടനത്തി​െൻറ ഭാഗമായി പട്ടം പറത്തൽ പരിശീലനം, കലക്ടർ യു.വി. ജോസ് -5.00 ടൗൺഹാൾ: കാലിക്കറ്റ് മെലഡീസി​െൻറ ഗാനമേള -6.00 പൊലീസ് ക്ലബ്: ട്രോമാകെയർ വളൻറിയർ പരിശീലന ക്ലാസ് -9.00 ടാഗോർ ഹാൾ: സി.െഎ.ടി.യു അഖിലേന്ത്യ കൗൺസിൽ -9.00, ഒപ്പന, തിരുവാതിരക്കളി -7.30 നളന്ദ ഒാഡിറ്റോറിയം: സ്വാമി ശാശ്വതീകാനന്ദയുടെ ജയന്തി ആഘോഷം -3.00 അഡ്രസ് മാൾ: എം. ദിലീഫി​െൻറ കാരിക്കേച്ചർ പ്രദർശനം -11.00 ഇടിയങ്ങര: ശൈഖ് പള്ളിയിലെ അപ്പവാണിഭ നേർച്ചയോടനുബന്ധിച്ച് മതപ്രഭാഷണ പരമ്പര -8.30 ആർട്ട് ഗാലറി: ഷബാന സുമയ്യയുടെ ബികമിങ് ഫോേട്ടാ പ്രദർശനം -11.00 ആർട്ട് ഗാലറി: കുട്ടികളുടെ ചിത്ര പ്രദർശനം -11.00 എൻ.െഎ.ടി ചാത്തമംഗലം: രാഗം കലോത്സവം -9.30 സരോവരം പാർക്കിന് സമീപം: തീരദേശ രക്ഷ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ മലബാർ ഉത്സവം -3.00 ആർട്ട് ഗാലറി: കടൽപ്പാലങ്ങൾ കേഴുന്നു, ഫോേട്ടാ പ്രദർശനം-11.00 ഇൻഡസ് അവന്യു, പുഷ്പ ജങ്ഷൻ: സ്ത്രീ സംരംഭകരുടെ വിവിധ ഉൽപന്ന പ്രദർശനവും വിൽപനയും-10.00 കണ്ടംകുളം ജൂബിലി ഹാൾ: ജില്ല ൈലബ്രറി കൗൺസിൽ വികസന സമിതിയുടെ പുസ്തകോത്സവം -10.00 ഗവ. മോഡൽ ഹയർസെക്കൻഡറി സ്കൂൾ: കന്മദം ട്രൈബൽ സാംസ്കാരികോത്സവം, ഉദ്ഘാടനം കലക്ടർ യു.വി. ജോസ് -10.00 അർബൻ ബാങ്ക് ഒാഡിറ്റോറിയം കല്ലായ് റോഡ്: വിസ്ഡം ഇസ്ലാമിക് ഒാർഗനൈസേഷൻ ജില്ല സൗഹൃദഹസ്തം ശിൽപശാല -7.00 പൂനൂർ: കേളോത്ത് ജി.എൽ.പി സ്കൂൾ പൂർവ വിദ്യാർഥി സംഗമം -3.00 സിറ്റി സ​െൻറ് ജോസഫ്സ് ചർച്ച്: ദൈവകാരുണ്യ തിരുനാൾ -7.30 ദേവമാതാ കത്തീഡ്രൽ: വിശുദ്ധ വാര തിരുകർമങ്ങൾ, കുരുത്തോല വെഞ്ചെരിപ്പ് -7.30
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story