Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആനുകൂല്യം വാങ്ങണം

ആനുകൂല്യം വാങ്ങണം

text_fields
bookmark_border
ആനുകൂല്യം വാങ്ങണം കോഴിക്കോട്: അമ്മയും കുഞ്ഞും പദ്ധതിപ്രകാരം 2017 ഏപ്രിൽ ഒന്നുമുതൽ ഡിസംബർ 31വരെ കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും സർക്കാർ ആശുപത്രിയിൽനിന്ന് പ്രസവിച്ച് യാത്രാ ആനുകൂല്യം ലഭിക്കാത്ത ഗുണഭോക്താക്കൾ ഒറിജിനൽ ഡിസ്ചാർജ് കാർഡ്, അംഗീകൃത ഫോേട്ടാപതിച്ച തിരിച്ചറിയൽ കാർഡ് (ഒാരോ ഫോേട്ടാസ്റ്റാറ്റ് സഹിതം) ഗുണഭോക്താവ് നേരിട്ട് ഹാജരായി ആനുകൂല്യം കൈപ്പറ്റണം. 2018 മാർച്ച് 31നുമുമ്പായി രാവിലെ 10നും വൈകീട്ട് നാലിനും ആശുപത്രിയിലെ അമ്മയും കുഞ്ഞും കൗണ്ടറിൽ എത്തിയാൽ ആനുകൂല്യം ലഭിക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story