Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകാർഷിക മേളയും...

കാർഷിക മേളയും പ്രദർശനവും ഇന്ന്

text_fields
bookmark_border
കുറ്റ്യാടി: കാർഷിക വികസന ക്ഷേമ വകുപ്പ്, ആത്മ കോഴിക്കോട്, കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ദ്വിദിന കാർഷിക മേളയും പ്രദർശനവും ശനിയാഴ്ച തൊട്ടിൽപാലത്ത് നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ശനിയാഴ്ച രാവിലെ 10ന് ബ്ലോക്കിലെ വിവിധ പഞ്ചായത്തുകളിലെ കർഷകർ അണിനിരക്കുന്ന ഘോഷയാത്രയോടെയാണ് തുടക്കം. മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഇ.കെ. വിയജൻ എം.എൽ.എ അധ്യക്ഷത വഹിക്കും. വാർത്തസമ്മേളനത്തിൽ ബ്ലോക്ക് പ്രസിഡൻറ് കെ. സജിത്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അന്നമ്മ ജോർജ്, മെംബർമാരായ കെ.ടി. സുരേഷ്, ബോബി മൂക്കൻതോട്ടം, കൃഷി ഓഫിസർ ലെനിന, ധനേഷ് എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story