Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഭഗത്​ സിങ് അനുസ്മരണ...

ഭഗത്​ സിങ് അനുസ്മരണ ദിനാചരണം

text_fields
bookmark_border
വില്യാപ്പള്ളി: ഡി.വൈ.എഫ്.െഎ വടകര ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച ഭഗത് സിങ് അനുസ്മരണ ദിനാചരണം ഡി.വൈ.എഫ്.െഎ മുൻ സംസ്ഥാന കമ്മിറ്റി അംഗം എ.എം. റഷീദ് ഉദ്ഘാടനം ചെയ്തു. കീഴൽമുക്കിൽ നടന്ന പരിപാടിയിൽ ഡി.വൈ.എഫ്.െഎ ബ്ലോക്ക് പ്രസിഡൻറ് കെ.പി. ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. എൻ.കെ. അഖിലേഷ്, ടി.പി. ഗോപാലൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. എം.കെ. അഖിലേഷ് സ്വാഗതം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story