Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവീടാക്രമണം: ആറു...

വീടാക്രമണം: ആറു സി.പി.എമ്മുകാർ അറസ്​റ്റിൽ

text_fields
bookmark_border
കൊയിലാണ്ടി: യുവമോർച്ച നേതാവ് അഖിൽ പന്തലായനി, കാവുംവട്ടത്തെ മാധവി എന്നിവരുടെ വീടുകൾ ആക്രമിച്ച സംഭവത്തിൽ നഗരസഭ കൗൺസിലർ അടക്കം ആറു സി.പി.എമ്മുകാരെ പൊലീസ് അറസ്റ്റ് ചെയ്തു. കാവുംവട്ടത്തെ ആക്രമണ കേസിൽ ഷിജു പഴങ്കാവിൽ, ശരത് തൊണ്ടിയിൽ പറമ്പിൽ, ശരൺകുമാർ കാവുംവട്ടം, അർജുൻ പഴങ്കാവിൽ എന്നിവരെയും അഖിലി​െൻറ വീട് ആക്രമിച്ച സംഭവത്തിൽ നഗരസഭ കൗൺസിലർ ബിജു പുത്തലത്തുമീത്തൽ, രാഹുൽ രാഗം പന്തലായനി എന്നിവരെയുമാണ് അറസ്റ്റ് ചെയ്തത്.
Show Full Article
TAGS:LOCAL NEWS 
Next Story