Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅധ്യാപകനെതിരെ...

അധ്യാപകനെതിരെ കേസെടുത്ത സംഭവത്തിൽ പ്രതിഷേധിച്ചു

text_fields
bookmark_border
കൊടുവള്ളി: ഫാറൂഖ് ട്രെയിനിങ് കോളജ് അധ്യാപകന്‍ ജവഹര്‍ മുനവ്വറിനെതിരെ കേസെടുത്ത നടപടിയില്‍ പ്രതിഷേധിച്ച് സോളിഡാരിറ്റി കൊടുവള്ളി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രകടനം നടത്തി. ജില്ല പ്രസിഡൻറ് കെ.സി. അൻവർ ഉദ്ഘാടനം ചെയ്തു. എം. റഊഫ് അധ്യക്ഷത വഹിച്ചു. മുസ്ലിം യൂത്ത് ലീഗ് കൊടുവള്ളി മുനിസിപ്പല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രകടനം നടത്തി. പി. അനീസ്, എന്‍.കെ. മുഹമ്മദലി, ജാബിര്‍ കരീറ്റിപ്പറമ്പ്, പി.കെ. സുബൈര്‍, കോഴിശ്ശേരി മജീദ്, ഒ.കെ. കാദര്‍ കുട്ടി, ശംനാദ് നെല്ലാംകണ്ടി എന്നിവര്‍ നേതൃത്വം നല്‍കി. സമാപന യോഗത്തില്‍ എ.പി. മജീദ്, കെ.കെ.എ. കാദര്‍, ഷഫീഖ് ഓമശ്ശേരി, നജീബ് താമരശ്ശേരി, വി.പി. ജാബിർ, ഇ.എ. റംഷാദ്, ഇ.എ. ജംഷീർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story