Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2018 5:20 AM GMT Updated On
date_range 24 March 2018 5:20 AM GMTേഹാസ്പിറ്റൽ പ്രീമിയർ ലീഗിന് ഇന്ന് തുടക്കം
text_fieldsbookmark_border
േഹാസ്പിറ്റൽ പ്രീമിയർ ലീഗിന് ഇന്ന് തുടക്കം കോഴിക്കോട്: ഇൻറർ ഹോസ്പിറ്റൽ ക്രിക്കറ്റ് ടൂർണമെൻറ് ഹോസ്പിറ്റൽ പ്രീമിയർ ലീഗിന് ശനിയാഴ്ച തുടക്കം. മലബാർ മേഖലയിലെ 12 കോർപറേറ്റ് ഹോസ്പിറ്റലുകളും മെഡിക്കൽ കോളജുകളും ഇൗ മാസം 24, 25 തീയതികളിൽ ദേവഗിരി കോളജ് മൈതാനത്ത് നടക്കുന്ന പ്രീമിയർ ലീഗിൽ മത്സരിക്കും. പത്ത് ഒാവർ മത്സരം പകലും രാത്രിയുമായാണ് നടക്കുക. ഇതോടനുബന്ധിച്ച് 25ന് വൈകീട്ട് വുമൺസ് വിങ് ഒാഫ് െഎ.എം.എ (വിമ) കോഴിേക്കാട് െബ്രസ്റ്റ് കാൻസർ അവബോധത്തിെൻറ ഭാഗമായി 'പിങ്ക് മാച്ച്' സംഘടിപ്പിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ ഡോ. ആൻറണി ചാക്കോട് (ചെയർ), ഡോ. അനൂപ് നരേന്ദ്രൻ (സെക്ര) എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story