Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമദ്യനയത്തിനെതിരെ...

മദ്യനയത്തിനെതിരെ പ്രതിഷേധ തെരുവ്​

text_fields
bookmark_border
കോഴിക്കോട്: കേരള സർക്കാറി​െൻറ തെറ്റായ മദ്യനയത്തിനെതിരെ വെൽഫെയർ പാർട്ടി സിറ്റി കമ്മിറ്റി പ്രതിഷേധ തെരുവ് സംഘടിപ്പിച്ചു. സംസ്ഥാന സമിതി അംഗം പി.കെ. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. സൗത്ത് മണ്ഡലം പ്രസിഡൻറ് പി. അലി കിണാശ്ശേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന മദ്യനിരോധന സമിതി സെക്രട്ടറി പ്രഫ. ടി.എം. രവീന്ദ്രൻ, അയ്യൂബ് കുറ്റിച്ചിറ, യൂസഫ് മൂഴിക്കൽ എന്നിവർ സംസാരിച്ചു. നോർത്ത് മണ്ഡലം പ്രസിഡൻറ് അസ്താജ് പുതിയങ്ങാടി സ്വാഗതവും നിഹാസ് നടക്കാവ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story