Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅഭിമുഖം ഇന്ന്

അഭിമുഖം ഇന്ന്

text_fields
bookmark_border
കോഴിക്കോട്: മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ എച്ച്.ഡി.എസിനു കീഴിൽ ഡാറ്റ എൻട്രി ഓപറേറ്റർ, ക്രഷിലേക്ക് ആയ എന്നിവരെ താൽക്കാലികമായി നിയമിക്കുന്നു. ഡിഗ്രി, പി.ജി.ഡി.സി.എ യോഗ്യതകളുള്ള 18നും 36നും ഇടയിൽ പ്രായമുള്ളവർക്കാണ് ഡാറ്റ എൻട്രി ഓപറേറ്റർ നിയമനം നടത്തുക. അഞ്ച് ഒഴിവുകളുണ്ട്. എസ്.എസ്.എൽ.സിയും അംഗീകൃത സ്ഥാപനങ്ങളിൽ പ്രവൃത്തിപരിചയവുമുള്ള രണ്ടുപേരെ ആയ തസ്തികയിൽ നിയമിക്കും. ഇരു തസ്തികയിലേക്കും അഭിമുഖം ശനിയാഴ്ച രാവിലെ 11ന് ഐ.എം.സി.എച്ച് സൂപ്രണ്ട് ഓഫിസിൽ നടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story