Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതോറാകോൺ^2018

തോറാകോൺ^2018

text_fields
bookmark_border
തോറാകോൺ-2018 ATTN VERY VERY MUST തോറാകോൺ-2018 കോഴിക്കോട്: കാലിക്കറ്റ് ചെസ്റ്റ് ക്ലബ് ആഭിമുഖ്യത്തിൽ ശ്വാസകോശ അർബുദവും അനുബന്ധരോഗവും സംബന്ധിച്ചുള്ള സമ്മേളനം 'തോറാകോൺ-2018' കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വി. ആർ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രഫ. അബ്ദുൽ ഖാദർ, ഡോ. മുഹമ്മദ് മുസ്തഫ, ഡോ. അജിത് ഭാസ്കർ, പ്രഫ. കെ.പി. ഗോവിന്ദൻ, പ്രഫ. ടി.പി. രാജഗോപാൽ, ഡോ. എം.സി. സുബൈർ തുടങ്ങിയവർ സംസാരിച്ചു. പടം ct 75 caption 'തോറാകോൺ-2018' കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വി. ആർ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story