Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസ്‌കൂള്‍ വാര്‍ഷികവും...

സ്‌കൂള്‍ വാര്‍ഷികവും യാത്രയയപ്പ്​​ സമ്മേളനവും

text_fields
bookmark_border
പേരാമ്പ്ര: കല്ലോട് ഗവ. എൽ.പി സ്‌കൂള്‍ 94ാം വാര്‍ഷികവും സർവിസില്‍നിന്ന് വിരമിക്കുന്ന പ്രധാനാധ്യാപകന്‍ ടി.ടി. കുഞ്ഞമ്മദിനുള്ള യാത്രയയപ്പ് സമ്മേളനവും കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.പി. അസ്സന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ഉന്നത വിജയികള്‍ക്കും സർവിസില്‍നിന്ന് വിരമിക്കുന്ന പ്രധാനാധ്യാപകനും ഉപഹാരസമര്‍പ്പണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.എം. പുഷ്പ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം വി.എം. അനൂപ്കുമാർ, പി.ടി.എ പ്രസിഡൻറ് സി.എം. സനാദനൻ, കെ. പ്രദീപന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story