Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപറവകൾക്കൊരു നീർക്കുടം

പറവകൾക്കൊരു നീർക്കുടം

text_fields
bookmark_border
മേപ്പയൂർ: മുസ്ലിം യൂത്ത്ലീഗ് മണപ്പുറം ശാഖ കമ്മിറ്റി സംഘടിപ്പിച്ചു വരുന്ന ജീവാമൃതം പദ്ധതിയുടെ ഭാഗമായി നടത്തുന്ന '' പദ്ധതിയുടെ ശാഖതല ഉദ്ഘാടനം പഞ്ചായത്ത് മുസ്ലിം യൂത്ത്ലീഗ്‌ പ്രസിഡൻറ് കെ.എം.എ. അസീസ് നിർവഹിച്ചു. ശാഖ പ്രസിഡൻറ് ടി.എം. മുഹമ്മദ് ഷാഫി അധ്യക്ഷത വഹിച്ചു. കെ. ഇസ്മായിൽ, പി. അസ്സയിനാർ എന്നിവർ സംസാരിച്ചു. കെ. മുഹമ്മദ് സ്വാഗതവും കുഞ്ഞി മൊയ്തി വാളിയിൽ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story