Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightക്ഷയരോഗ നിർമാർജനം:...

ക്ഷയരോഗ നിർമാർജനം: പരിശീലനം നടത്തി

text_fields
bookmark_border
പയമ്പ്ര: ക്ഷയരോഗ നിർമാർജനം ലക്ഷ്യംവെച്ച് കേരള ടി.ബി എലിമിനേഷൻ മിഷ​െൻറ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് പരിശീലനം സംഘടിപ്പിച്ചു. ജില്ല ടി.ബി ഫോറവും കുരുവട്ടൂർ പ്രാഥമികാരോഗ്യ കേന്ദ്രവും സംയുക്തമായാണ് പരിശീലനം സംഘടിപ്പിച്ചത്. വാർഡ് അംഗം കെ.പി. സജിത ഉദ്ഘാടനം ചെയ്തു. ടി.വി. പ്രബിതകുമാരി അധ്യക്ഷത വഹിച്ചു. ഫോറം ജില്ല സെക്രട്ടറി ശശികുമാർ ചേളന്നൂർ, എൻ.പി. ശിൽപ എന്നിവർ ക്ലാസെടുത്തു. എച്ച്.െഎ വി.പി. വസന്ത, ടി. സീമ എന്നിവർ സംസാരിച്ചു. ഇ. ലളിത, എൻ.പി. സ്മിത എന്നിവരെ അനുമോദിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story