Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകഞ്ചാവ് വിൽപനക്കിടെ...

കഞ്ചാവ് വിൽപനക്കിടെ പിടിയിൽ

text_fields
bookmark_border
കോഴിക്കോട്: കഞ്ചാവ് വിൽപന നടത്തുകയായിരുന്നയാളെ രാമനാട്ടുകരയിൽ കോഴിക്കോട് എക്സൈസ് പിടികൂടി. കോഴിക്കോട് പണ്ടാരി മുസ്തു എന്ന മുസ്തഫയെയാണ് (58) പിടികൂടിയത്. ഇയാളിൽനിന്ന് 20 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. രാമനാട്ടുകര പാർക്ക് ബാറിനടുത്ത് കഞ്ചാവ് വിൽക്കവെയാണ് പിടിയിലായതെന്ന് എക്സൈസ് അറിയിച്ചു. മലപ്പുറം ഭാഗങ്ങളിൽനിന്ന് വരുന്ന യുവാക്കൾക്ക് വിൽക്കാറാണ് പതിവ്. 500 രൂപയുടെ ചെറിയ പാക്കറ്റുകളിലാക്കിയാണ് വിൽപന. പ്രതിെയ അഞ്ചാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. സി.ഐ ഉണ്ണികൃഷ്ണൻ, എ.ഇ. ഗണേഷ്, െഎ.പി. റഷീദ്, യോഗേഷ് ചന്ദ്ര, ദിലീപ്, ദനീഷ് കുമാർ ഡ്രൈവർ മനോജ് എന്നിവരുടെ സംഘമാണ് പിടികൂടിയത്.
Show Full Article
TAGS:LOCAL NEWS 
Next Story