Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരിപാടികൾ ഇന്ന്​...

പരിപാടികൾ ഇന്ന്​ 21^03^2018

text_fields
bookmark_border
പരിപാടികൾ ഇന്ന് 21-03-2018 പരിപാടികൾ ഇന്ന് 21-03-2018 ടൗൺഹാൾ: യൂനിവേഴ്സിറ്റി ഒാഫ് കാലിക്കറ്റ് സൈക്കോളജി ഡിപ്പാർട്ട്മ​െൻറി​െൻറ ആഭിമുഖ്യത്തിൽ ലോക ഡൗൺ സിൻഡ്രോം ദിനാചരണവും അവാർഡ് ദാനവും-2.00 ഫ്രാൻസിസ് റോഡ് ഗ്രാൻറ് ഒാഡിറ്റോറിയം: ടൗൺ, ചെമ്മങ്ങാട് പൊലീസ് സ്റ്റേഷനുകളുടെ ആഭിമുഖ്യത്തിൽ സ്ത്രീ ശാക്തീകരണ സദസ്സ്-2.00 മുതലക്കുളം: സി.െഎ.ടി.യു അഖിലേന്ത്യ ജനറൽ കൗൺസിലി​െൻറ ഭാഗമായി സെമിനാർ, അശോക് ധാവ്ളെ-5.00 ഹോട്ടൽ മലബാർ പാലസ്: ലെൻസ്ഫെഡ് 10ാം ജില്ല സമ്മേളനം-10.00 മൊഫ്യൂസിൽ ബസ് സ്റ്റാൻഡ് പരിസരം: സി.െഎ.ടി.യു ദേശീയ കൗൺസിലി​െൻറ ഭാഗമായി കേരള ആർട്ടിസാൻസ് യൂനിയ​െൻറ നേതൃത്വത്തിൽ വിളംബരജാഥ-5.00 അഡ്രസ്മാൾ: കാർട്ടൂണിസ്റ്റ് എം. ദിലീഫി​െൻറ കാരിക്കേച്ചർ പ്രദർശനം-11.00 മൊഫ്യൂസിൽ ബസ് സ്റ്റാൻഡ് പരിസരം: ലൈറ്റ് മെട്രോ പദ്ധതിക്കുവേണ്ടി പൗരസമാജം കേരളയുടെ ഒപ്പുശേഖര കാമ്പയിൻ-10.00 ബുക്ക് ക്ലബ് ഹാൾ: 'ഏകാകികളുടെ ആൾക്കൂട്ടം' പുസ്തക ചർച്ച-5.00 മാനാഞ്ചിറ മീഡിയ സ​െൻറർ: ചലച്ചിത്ര പ്രദർശനം-6.00 കോസ്മോ പൊളിറ്റൻ ക്ലബ് ഹാൾ: കുടുംബശ്രീ സമഗ്ര കാൻസർ നിവാരണ പദ്ധതിയായ ജീവനത്തി​െൻറ ഭാഗമായി സംഘടിപ്പിക്കുന്ന 'ബ്രിസ്റ്റ് ബ്രിഗേഡ്' വളൻറിയർ പരിശീലനം-10.00 ആർട്ട് ഗാലറി: എ.ബി. ബിജുവി​െൻറ ചിത്ര ശിൽപ പ്രദർശനം-11.00 ആർട്ട് ഗാലറി: ഷബ്ന സുമയ്യയുടെ 'ബിക്കമിങ്' ചിത്ര പ്രദർശനം-11.00 വെസ്റ്റ്ഹിൽ ദേവമാത കത്തീഡ്രൽ സെമിത്തേരി: യൗസേ പിതാവി​െൻറ തിരുന്നാളി​െൻറ ഭാഗമായി പരേത സ്മരണ-5.00 എരഞ്ഞിപ്പാലം നവ ജ്യേതിസ് റിന്യൂവൽ സ​െൻറർ: കോർപറേഷ​െൻറ ഹരിതകർമ സേനാംഗങ്ങൾക്കുള്ള പരിശീലനം-9.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story