Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസ്കൂൾ, മദ്​റസ സ്ഥലം...

സ്കൂൾ, മദ്​റസ സ്ഥലം ​ൈകയേറി റോഡ് നിർമിച്ചു യു.ഡി.എഫ് പ്രക്ഷോഭത്തിലേക്ക്

text_fields
bookmark_border
കൊടിയത്തൂർ: ചെറുവാടി ഗവ. ഹയർ സെക്കൻഡറി സ്കൂളി​െൻറയും മദ്റസയുടെയും ഭൂമി ൈകയേറി സ്വകാര്യ വ്യക്തിക്ക് റോഡ് നിർമിച്ചു നൽകിയതിനെതിരെ യു.ഡി.എഫ് പ്രക്ഷോഭത്തിന്. ചെറുവാടി ഗവ. ഹയർ സെക്കൻഡറി സ്കൂളി​െൻറയും സലഫി മദ്റസയുടെയും സ്ഥലം ൈകയേറിയാണ് റോഡ് കോൺക്രീറ്റ് ചെയ്തത്. പഞ്ചായത്തി​െൻറ അധീനതയിൽ ഇല്ലാത്ത സ്ഥലത്ത് നിർമാണ പ്രവർത്തനങ്ങൾക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചത് ചട്ടലംഘനമാണ്. സർക്കാർ സ്കൂളി​െൻറ സ്ഥലം ൈകയേറിയതിനെതിരെയും പഞ്ചായത്ത് ഫണ്ട് ദുരുപയോഗം ചെയ്തതിനെതിരെയും അധികൃതർക്ക് പരാതി നൽകാനും ശക്തമായ സമരം നടത്താനും യു.ഡി.എഫ് ചെറുവാടി കമ്മിറ്റി യോഗം തീരുമാനിച്ചു, യോഗത്തിൽ അഷ്റഫ് കൊളക്കാടൻ അധ്യക്ഷത വഹിച്ചു, കെ.വി. അബ്ദുറഹിമാൻ, പി.ജി. മുഹമ്മദ്, എസ്.എ. നാസർ, റഹീം കണിച്ചാടി, ഷറഫലി പുത്തലത്ത്, റിഹ്ല മജീദ്, സി.വി. റസാഖ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story