Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബസ് യാത്രക്കിടെ പണം...

ബസ് യാത്രക്കിടെ പണം നഷ്​ടപ്പെട്ടു

text_fields
bookmark_border
കൊടിയത്തൂർ: ബസ് യാത്രയിൽ 56,000 രൂപയും വിലപ്പെട്ട രേഖയും നഷ്ടപ്പെട്ടു. സൗത്ത് കൊടിയത്തൂർ എറക്കോടൻ ആലി എന്നയാളുടെ പണവും രേഖയുമാണ് നഷ്ടപ്പെട്ടത്. തിങ്കളാഴ്ച കാലത്ത് താമസസ്ഥലമായ കൊടിയത്തൂരിൽനിന്നും കൊടുവള്ളിയിലേക്കുള്ള യാത്രയിൽ ഓമശ്ശേരിയിൽ എത്തിയപ്പോഴാണ് പണം നഷ്ടപ്പെട്ടതറിയുന്നത്. മുക്കം പൊലീസിൽ പരാതി നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story