Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
ടൗൺഹാൾ: കേരള പൊലീസ് ഒാഫിസേഴ്സ് അസോസിയേഷൻ ജില്ല സേമ്മളനം -10.00 വെസ്റ്റ്ഹിൽ ദേവമാത കത്തീഡ്രൽ സെമിത്തേരി: യൗസേ പിതാവി​െൻറ തിരുനാളി​െൻറ ഭാഗമായി പരേത സ്മരണ -5.00 ചെറൂട്ടി റോഡ് സാന്ത്വനം ഒാഫിസ്: സൗജന്യ കൗൺസലിങ് -10.00 കലക്ടറേറ്റ് പരിസരം: പ്രവാസി കോൺഗ്രസ് ധർണ -10.00 മൊകവൂർ ഹെൽത്ത് സ​െൻറർ പരിസരം: ഹെൽത്ത് സ​െൻറർ ശോച്യാവസ്ഥക്കെതിരെ ബുഹജന ധർണ -10.30 എരഞ്ഞിപ്പാലം നവജ്യോതിസ് റിന്യൂവൽ സ​െൻറർ: കോർപറേഷ​െൻറ ഹരിതകർമ സേനാംഗങ്ങൾക്കുള്ള പരിശീലനം -9.00 മാളിക്കടവ് എം.എസ്.എസ് പബ്ലിക്ക് സ്കൂൾ: കിഡ്സ് പാർക്ക് ഉദ്ഘാടനം -9.00 നളന്ദ: ബിൽഡിങ് ഒാണേഴ്സ് വെൽഫെയർ അേസാ. ജില്ല കൗൺസിൽ -10.30 ആർട്ട് ഗാലറി: എ.ബി. ബിജുവി​െൻറ ചിത്ര ശിൽപ പ്രദർശനം -11.00 ആർട്ട് ഗാലറി: ഷബ്ന സുമയ്യയുടെ 'ബിക്കമിങ്' ചിത്ര പ്രദർശനവും 'കനൽകുപ്പായം' പുസ്തക പ്രകാശനവും -4.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story