Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 March 2018 5:21 AM GMT Updated On
date_range 20 March 2018 5:21 AM GMTസ്വാഗതസംഘം ഓഫിസ് ഉദ്ഘാടനം
text_fieldsbookmark_border
മാവൂർ: ചെറൂപ്പ ചാലഞ്ചേഴ്സ് ക്ലബിെൻറ ആഭിമുഖ്യത്തിൽ പ്രാദേശിക ക്ലബുകളെ പങ്കെടുപ്പിച്ച് ഏപ്രിൽ ഒന്ന് മുതൽ നടക്കുന്ന ഫുട്ബാൾ ടൂർണമെൻറിെൻറ സ്വാഗതസംഘം ഓഫിസ് ചെറൂപ്പയിലെ ടി.കെ. ബിൽഡിങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം രവികുമാർ പനോളി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. എ.കെ. മുഹമ്മദലി, ടി.കെ. മുഹമ്മദലി, കെ.ടി. അഹമ്മദ് കുട്ടി, കെ.പി. വിജയൻ, വിജയകുമാർ, എ.കെ. റഷീദ്, എ.എം. റഷീദ്, കാമ്പുറത്ത് മുഹമ്മദ്, ടി.കെ. അബ്ദുള്ള കോയ, ടി.കെ. മജീദ് എന്നിവർ സംസാരിച്ചു. സ്വാഗത കമ്മിറ്റി കൺവീനർ യു.എ. ഗഫൂർ സ്വാഗതവും സി.കെ. അൻവർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story