Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഫുട്​ബാള്‍ അക്കാദമി

ഫുട്​ബാള്‍ അക്കാദമി

text_fields
bookmark_border
പുത്തൂര്‍മഠം: കുട്ടികളില്‍ കായികക്ഷമത വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ പുത്തൂര്‍മഠം എ.എം.യു.പി സ്കൂളില്‍ വിദ്യാർഥികള്‍ക്കായുള്ള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന പ്രസിഡൻറ് കമാല്‍ വരദൂര്‍ ഉദ്ഘാടനം ചെയ്തു. സ്കൂളിലെ അധ്യാപകനും ദേശീയ റഫറിയുമായ വി. മൂസയുടെയും കായികാധ്യാപകന്‍ എ. മനാഫി​െൻറയും നേതൃത്വത്തിലാണ് പരിശീലനം. ചടങ്ങില്‍ പി.ടി.എ പ്രസിഡൻറ് കെ.പി. മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. വി.പി. മുഹമ്മദ്, ഇന്ദിര, മജീദ്, പി.ടി.എ. സലാം, കെ. നന്ദകുമാർ, എ. സുരേഷ്, സി.കെ. അനിത എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story