Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജനകീയ ശാസ്ത്ര ചർച്ച

ജനകീയ ശാസ്ത്ര ചർച്ച

text_fields
bookmark_border
കോഴിക്കോട്: വിഖ്യാത ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ് ശാസ്ത്ര ലോകത്തിന് നൽകിയ സംഭാവനകൾ ശാസ്ത്ര സാഹിത്യ പരിഷത്ത് യിൽ അനുസ്മരിച്ചു. കോഴിക്കോട് സർവകലാശാല ഫിസിക്സ് വിഭാഗത്തിലെ സെബാസ്റ്റ്യൻ കൂത്താട്ടിൽ ക്ലാസ് അവതരിപ്പിച്ചു. പ്രഫ. കെ. ശ്രീധരൻ അധ്യക്ഷത വഹിച്ചു. പി.കെ. ബാലകൃഷ്ണൻ, സുരേന്ദ്രൻ പുന്നശ്ശേരി, കെ. രാധൻ, സയൻസ് വിദ്യാർഥികൾ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. പരിഷത്ത് ജില്ല പ്രസിഡൻറ് അശോകൻ ഇളവനി സ്വാഗതവും പി.കെ. സതീശൻ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story