Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമക്കളെ ഉപേക്ഷിച്ച് ...

മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ അമ്മയും കാമുകനും അറസ്​റ്റിൽ

text_fields
bookmark_border
അത്തോളി: മക്കളെ ഉപേക്ഷിച്ച് കാമുകനോടൊപ്പം ഒളിച്ചോടിയ അമ്മയും കാമുകനും അറസ്റ്റിൽ. മാമ്പൊയിൽ വെള്ളച്ചാലിൽ വിനയ​െൻറ ഭാര്യ സ്മിതയും (32) അയൽവാസി ബബീഷുമാണ് (36) പെരുവണ്ണാമൂഴിയിലെ ബന്ധുവീട്ടിൽ െവച്ച് അറസ്റ്റിലായത്. മാർച്ച് ഒന്നു മുതൽ ഇവരെ കണാനില്ലായിരുന്നു. ഭർത്താവ് വിനയ​െൻറ പരാതി പ്രകാരമാണ് കേസെടുത്തത്. അത്തോളി എസ്.ഐ രവീന്ദ്രൻ കൊമ്പിലാട്, എസ്.സി.പി.ഒമാരായ മുനീർ, വിനോദ്, സിന്ധു എന്നിവരടങ്ങിയ ടീമാണ് പ്രതികളെ പിടികൂടിയത്. പേരാമ്പ്ര കോടതി ഇവരെ റിമാൻഡ് ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story