Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഫുട്​ബാൾ മത്സരത്തോടെ...

ഫുട്​ബാൾ മത്സരത്തോടെ മോരീക്കര ഫെസ്​റ്റിന്​ തുടക്കം

text_fields
bookmark_border
കക്കോടി: മോരീക്കര ഫെസ്റ്റിനോടനുബന്ധിച്ച് ഫുട്ബാൾ മത്സരം നടന്നു. കക്കോടി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മേലാൽ മോഹനൻ മത്സരം ഉദ്ഘാടനം ചെയ്തു. എടോപറമ്പത്ത് അജിത്കുമാർ കളിക്കാരെ പരിചയപ്പെട്ടു. ഫെസ്റ്റ് ആഘോഷ കമ്മിറ്റി ചെയർമാൻ കെ. ദേവദാസ്, കണ്ണമ്പലത്ത് ഗംഗാധരൻ, ശ്രീജിത്ത്, വി.സി. മഹേഷ് എന്നിവർ സംസാരിച്ചു. 'ഞങ്ങൾ മോരീക്കരക്കാർ' എന്ന വാട്സ് ആപ് ഗ്രൂപ്പി​െൻറ നേതൃത്വത്തിലാണ് ഫെസ്റ്റ്. ഏപ്രിൽ 16ന് ഫെസ്റ്റ് സമാപിക്കും. Photo: Football.jpg മോരീക്കര ഫെസ്റ്റിനോടനുബന്ധിച്ച് ഫുട്ബാൾ മത്സരത്തിൽ മേലാൽ മോഹനൻ, അജിത്കുമാർ എന്നിവർ കളിക്കാരെ പരിചയപ്പെടുന്നു
Show Full Article
TAGS:LOCAL NEWS 
Next Story