Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസൈക്കിൾ വിതരണം ചെയ്തു

സൈക്കിൾ വിതരണം ചെയ്തു

text_fields
bookmark_border
നരിക്കുനി: നരിക്കുനി ഗ്രാമപഞ്ചായത്തി​െൻറ 2017-18 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ എട്ട്, ഒമ്പത്, 10 എന്നീ ക്ലാസുകളിലെ എസ്.സി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കുള്ള സൈക്കിൾ വിതരണം പഞ്ചായത്ത് വൈസ് പ്രസിഡൻറ് അബ്്ദുൽ ജബ്ബാർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർപേഴ്സൻ ഐ. ആമിന അധ്യക്ഷത വഹിച്ചു. ചടങ്ങിൽ നിർവഹണ ഉദ്യോഗസ്ഥ വത്സമ്മ, ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ വേണു ഗോപാൽ, വികസനകാര്യ സ്ഥിരംസമിതി ചെയർപേഴ്സൻ വസന്തകുമാരി, വാർഡ് മെംബർ ഇല്യാസ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story