Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമൂന്ന്​ വയസ്സുകാരിയുടെ ...

മൂന്ന്​ വയസ്സുകാരിയുടെ ആഭരണങ്ങൾ മോഷണംപോയി

text_fields
bookmark_border
കുന്ദമംഗലം: രാത്രിയിൽ ഉറങ്ങുകയായിരുന്ന മൂന്ന് വയസ്സുകാരിയുടെ അരയിലും കാലിലുമുള്ള സ്വർണാഭരണങ്ങൾ ജനലഴിയിലൂടെ മോഷണംപോയി. പന്തീർപാടം കാരക്കുന്ന് ബിനീഷി​െൻറ മകളുടെ രണ്ടര പവൻ സ്വർണാഭരണങ്ങളാണ് ശനിയാഴ്ച രാത്രി മോഷണം പോയത്. കുന്ദമംഗലം പൊലീസിൽ പരാതി നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story