Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഉത്തര മേഖല സമ്മേളനം

ഉത്തര മേഖല സമ്മേളനം

text_fields
bookmark_border
ഉത്തര മേഖല സമ്മേളനം കോഴിക്കോട്: കേരളത്തിലെ വിശ്വകർമജർ സംഘടിതശക്തിയായി മാറണമെന്ന് അഖില കേരള വിശ്വകർമ മഹാസഭയുടെ ഉത്തര മേഖലയിലെ ജില്ല-താലൂക്ക്-ബ്രാഞ്ച് നേതാക്കളുടെ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി ശശികുമാർ ഉദ്ഘാടനം ചെയ്തു. ശശി മാവേലിക്കര അധ്യക്ഷതവഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം ആലുംപീടിക സുകുമാരൻ, വി.കെ. പ്രഭാകരൻ, കെ.പി. വേണു, എൻ. വിശ്വനാഥൻ ആചാരി, ബോർഡ് അംഗങ്ങളായ എം.വി. മധുസൂദനൻ, അജയഘോഷ്, വിജയരാഘവൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story