Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആക്രമിച്ചതിൽ പ്രതിഷേധം

ആക്രമിച്ചതിൽ പ്രതിഷേധം

text_fields
bookmark_border
ആക്രമിച്ചതിൽ പ്രതിഷേധം കോഴിക്കോട്: അതിരുവിട്ട ആഘോഷങ്ങൾ കാമ്പസുകളുടെ സമാധാനാന്തരീക്ഷവും ജീവനക്കാരുടെയും വിദ്യാർഥികളുടെയും സുരക്ഷിതത്വവും തകർക്കുമെന്നതിനാൽ ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കുന്ന നടപടികളിൽനിന്ന് പിന്തിരിയണമെന്ന് കേരള പ്രൈവറ്റ് കോളജ് മിനിസ്റ്റീരിയൽ സ്റ്റാഫ് ഫെഡറേഷൻ ഉത്തര മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. ഫാറൂഖ് കോളജിലെ ലാബ് ജീവനക്കാരനെ അപായപ്പെടുത്താൻ ശ്രമിച്ചതിൽ പ്രതിഷേധിച്ചു. മേഖല വർക്കിങ് പ്രസിഡൻറ് സലീം വേങ്ങാട്ട് അധ്യക്ഷത വഹിച്ചു. ജി. കുര്യൻ, ജോർജ് സെബാസ്റ്റ്യൻ, വി. വീരേന്ദ്രൻ, കെ. പ്രവീൺകുമാർ, പി. അബ്ദുൽ മജീദ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story