Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഫാറൂഖ് ഹൈസ്ക്കൂളിലെ...

ഫാറൂഖ് ഹൈസ്ക്കൂളിലെ പൂർവവിദ്യാർത്ഥികൂട്ടാഴ്മ; സ്ക്കൂൾ മേറ്റ്സ് വീൽചെയർ നൽകി

text_fields
bookmark_border
ഫാറൂഖ് ഹൈസ്കൂളിലെ പൂർവവിദ്യാർഥി കൂട്ടായ്മ സ്കൂൾമേറ്റ്സ് വീൽചെയർ നൽകി ഫറോക്ക്: 1983 ബാച്ചിലെ ഫാറൂഖ് ഹൈസ്കൂൾ പൂർവ വിദ്യാർഥികളുടെ കൂട്ടായ്മയായ സ്കൂൾമേറ്റ്സ്-83, ചുള്ളിപ്പറമ്പ് പുലരി പെയ്ൻ ആൻഡ് പാലിയേറ്റിവ് കെയറിന് സ്നേഹോപഹാരമായി വീൽ ചെയർ നൽകി. പുലരി ഓഡിറ്റോറിയത്തിൽ നടന്ന 'പകൽവീട്' ചടങ്ങിൽ സ്കൂൾമേറ്റ്സ്-83 പ്രസിഡൻറ് ശശീന്ദ്രനാഥ്, സെക്രട്ടറി സണ്ണി, ട്രഷറർ ഹാഷിർ, പ്രവീൺകുമാർ എന്നിവർ വീൽചെയർ സമ്മാനിച്ചു. പുലരി പെയ്ൻ ആൻഡ് പാലിയേറ്റിവ് ചെയർമാൻ ബാലകൃഷ്ണൻ, കൺവീനർ ശിവദാസൻ എന്നിവർ ഏറ്റുവാങ്ങി. രാജൻ, ഷാജ് ആൻഡ്രൂസ് എന്നിവർ നേതൃത്വം നൽകി. തുടർന്ന് സ്കൂൾമേറ്റ്സ് അംഗങ്ങളും പകൽവീട് സുഹൃത്തുക്കളും കലാപരിപാടികൾ അവതരിപ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story