Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവി.മുരളീധരന് സ്വീകരണം

വി.മുരളീധരന് സ്വീകരണം

text_fields
bookmark_border
വി. മുരളീധരന് സ്വീകരണം കോഴിക്കോട്: രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം വി. മുരളീധരന് പാർട്ടി ജില്ല കമ്മിറ്റി നേതൃത്വത്തില്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനിൽ സ്വീകരണം നൽകി. പ്രവര്‍ത്തകര്‍ വാദ്യഘോഷങ്ങളോടെ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് സ്വീകരിച്ചത്. ബി.ജെ.പി ജില്ല പ്രസിഡൻറ് ടി.പി. ജയചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ ആമുഖ പ്രസംഗം നടത്തി. പടം ab
Show Full Article
TAGS:LOCAL NEWS 
Next Story