Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്രതിനിധി സമ്മേളനവും...

പ്രതിനിധി സമ്മേളനവും യാത്രയയപ്പും

text_fields
bookmark_border
മാവൂർ: അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (കെ.എ.ടി.എഫ്) റൂറൽ ഉപജില്ല പെരുവയൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ. ഷറഫുദ്ദീൻ ഉദ്ഘാടനം ചെയ്തു. കെ.വി. ഫിറോസ് ബാബു അധ്യക്ഷത വഹിച്ചു. സർവിസിൽനിന്ന് വിരമിക്കുന്ന കീലത്ത് അബ്ദുറഹിമാൻ (കോഴിക്കോട് ഐ.എം.ഇ) ഉൾപ്പെടെയുള്ളവർക്ക് ബ്ലോക്ക് പഞ്ചായത്ത് അംഗം രവികുമാർ പനോളി ഉപഹാരം നൽകി ആദരിച്ചു. റവന്യൂ ജില്ല കെ.എ.ടി.എഫ് പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ട ഉമ്മർ ചെറൂപ്പക്ക് പി.കെ. ഷറഫുദ്ദീൻ ഉപഹാരം നൽകി. കീലത്ത് അബ്ദുറഹിമാൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. കെ. സുലൈഖ (ഐ.എം.ജി), പി.പി. അബ്ദുൽ ഹമീദ്, ഉമ്മർ ചെറൂപ്പ, ഐ. സൽമാൻ, പി.പി. ജാഫർ, കെ. സാദിഖ് ഹസൻ, എം. മുഹമ്മദ്, കെ. ഷമീറലി, സി.കെ. മുഹമ്മദ് അമീർ, പി.പി. അബ്ദുല്ല, എ.പി. അബ്ദുറഹീം, കെ.സി. അബ്ദുസ്സമദ്, കെ. സുഹറ, എം. അബ്ദുല്ല, ടി.കെ. മുഹമ്മദ് റിയാസ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story