Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right'എന്‍.എം.സി ബിൽ...

'എന്‍.എം.സി ബിൽ പിന്‍വലിക്കണം'

text_fields
bookmark_border
കോഴിക്കോട്: നാഷനൽ മെഡിക്കൽ കമീഷൻ(എൻ.എം.സി) ബിൽ പൂർണമായും പിന്‍വലിക്കണമെന്ന് എം.എസ്.എം സംഘടിപ്പിച്ച പ്രീ ഇല്ലൂമിന മീറ്റ് ആവശ്യപ്പെട്ടു. ഏപ്രില്‍ 13, 14, 15 തീയതികളില്‍ തിരൂരില്‍ നടക്കുന്ന മെഡിക്കല്‍ വിദ്യാർഥി സമ്മേളനത്തി​െൻറ (ഇല്ലൂമിന) ഭാഗമായാണ് മെഡിക്കല്‍ കോളജുകളില്‍ പ്രീ ഇല്ലൂമിന മീറ്റുകള്‍ സംഘടിപ്പിക്കുന്നത്. സംഗമം ഡോ. അബ്ദുല്‍ മാലിക് ഉദ്ഘാടനം ചെയ്തു. എം.എസ്.എം സംസ്ഥാന വൈസ് പ്രസിഡൻറ് നിസാര്‍ സ്വലാഹി മമ്പാട് മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ഡോ. ഷനൂന്‍ ഷറഫലി, മുഹമ്മദ് സഫല്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story