Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2018 5:11 AM GMT Updated On
date_range 18 March 2018 5:11 AM GMTഎടക്കര സോളാർ പ്ലാൻറ് റോഡ് ഉദ്ഘാടനം
text_fieldsbookmark_border
അത്തോളി: അന്നശ്ശേരി എടക്കര സോളാർ പ്ലാൻറ് റോഡ് മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. തലക്കുളത്തൂർ പഞ്ചായത്ത് പ്രസിഡൻറ് സി. പ്രകാശൻ അധ്യക്ഷത വഹിച്ചു. എ.കെ. ശശീന്ദ്രെൻറ പ്രാദേശിക വികസന ഫണ്ടിൽനിന്ന് 25 ലക്ഷം രൂപ ഉപയോഗിച്ചാണ് ടാറിങ്. ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുക്കം മുഹമ്മദ്, ചേളന്നൂർ ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സീന സുരേഷ്, പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.ടി. പ്രമീള, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. പ്രകാശൻ, പഞ്ചായത്ത് അംഗം പി. ജയന്തി, പി. ശിവശങ്കരൻ, സി.കെ. ഗോപി നായർ, വി. വിചിത്രൻ, കെ. ചങ്കൻ നായർ, കെ.വി. ഷാജി, പി.ടി. ഹാഷിം എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story