Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസൗജന്യ മലയാള വേദാന്ത...

സൗജന്യ മലയാള വേദാന്ത കോഴ്സ്

text_fields
bookmark_border
കോഴിക്കോട്: ചിന്മയ മിഷൻ കേരള മേഖല (ചിന്മയ സേവ ട്രസ്റ്റ്) ഗുരുകുല സമ്പ്രദായത്തോടെ സൗജന്യ വേദാന്തശാസ്ത്ര പഠന കോഴ്സ് തുടങ്ങും. വേദാന്ത പഠനത്തിനുള്ള കേരള സാന്ദീപനിയുടെ മൂന്നാം ബാച്ച് ഒക്ടോബർ രണ്ടിന് പിറവത്തെ ആദിശങ്കര നിലയത്തിൽ ആരംഭിക്കുമെന്ന് കേരള ചിന്മയ മിഷൻ മേധാവി സ്വാമി വിവിക്താനന്ദ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മുപ്പതിനു താഴെ പ്രായമുള്ള അഭ്യസ്തവിദ്യരും അവിവാഹിതരുമായവർക്കാണ് പ്രവേശനം. വാർത്തസമ്മേളനത്തിൽ സ്വാമി മുകുന്ദ ചൈതന്യ, ടി. ബാബുരാജൻ, എം.പി. ശ്രീനിവാസൻ എന്നിവരും പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story