Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅമ്പലകുളങ്ങര സ്ഫോടനം:...

അമ്പലകുളങ്ങര സ്ഫോടനം: സമഗ്രമായ അന്വേഷണം നടത്തണം ^മുസ്​ലിംലീഗ്​

text_fields
bookmark_border
അമ്പലകുളങ്ങര സ്ഫോടനം: സമഗ്രമായ അന്വേഷണം നടത്തണം -മുസ്ലിംലീഗ് കക്കട്ടിൽ: അമ്പലകുളങ്ങരയിെല ആക്രിക്കടയിലെ പൈപ്പ് ബോംബ് സ്ഫോടനത്തെപ്പറ്റി സമഗ്ര അന്വേഷണം നടത്തി ബോംബി​െൻറ ഉറവിടം കണ്ടെത്തണമെന്ന് മുസ്ലിംലീഗ് കുന്നുമ്മൽ പഞ്ചായത്ത് കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു. ആവശ്യമായ നടപടികൾ പൊലീസ് കൈക്കൊള്ളണമെന്നും ജനങ്ങളുടെ ഭീതി അകറ്റണമെന്നും പ്രസിഡൻറ് പി.കെ. മമ്മു ഹാജി, എ.വി. നാസറുദ്ദീൻ, സി.കെ. അബു എന്നിവർ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story