Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനാദാപുരം ഗവ. യു.പിയിൽ...

നാദാപുരം ഗവ. യു.പിയിൽ കുഴൽക്കിണർ ഉദ്ഘാടനം

text_fields
bookmark_border
നാദാപുരം: നാദാപുരം ഗവ. യു.പി സ്കൂളിൽ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് നിർമിച്ച കുഴൽക്കിണറി​െൻറ ഉദ്ഘാടനം ഇ.കെ. വിജയൻ എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.കെ. സഫീറ അധ്യക്ഷത വഹിച്ചു. േബ്ലാക്ക് പഞ്ചായത്ത് അംഗം ബഷീർ മണ്ടോടി, ഗ്രാമപഞ്ചായത്ത് അംഗം സുഹറ പുതിയാറക്കൽ, അബ്ബാസ് കണേക്കൽ, ഹെഡ്മാസ്റ്റർ പി.പി. കുമാരൻ, പി.ടി.എ പ്രസിഡൻറ് സി. ഫൈസൽ, വി.കെ. സലീം, ടി. രവീന്ദ്രൻ, ആമിന സുബൈർ, ടി.പി. അഹമ്മദ്, വി.കെ. ബാബു, എം.കെ. കുഞ്ഞിരാമൻ, കെ.കെ. രമേശൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story