Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഐക്യദാർഢ്യം

ഐക്യദാർഢ്യം

text_fields
bookmark_border
കോഴിക്കോട്: മെഡിക്കൽ കോളജ് ശുചീകരണ തൊഴിലാളികൾ കോഴിക്കോട് കലക്ടറേറ്റ് പരിസരത്ത് പതിനെട്ടു ദിവസമായി തുടരുന്ന അനിശ്ചിതകാല സമരത്തിന് എസ്.ഡി.പി.ഐ കോഴിക്കോട് ജില്ല കമ്മിറ്റി പ്രഖ്യാപിച്ചു. സമരപന്തലിലേക്ക് നടന്ന ഐക്യദാർഢ്യ റാലി ജില്ല പ്രസിഡൻറ് മുസ്തഫ കൊമ്മേരി ഉദ്ഘാടനം ചെയ്തു. സമരപ്പന്തലിലെ തൊഴിലാളികൾക്കു റിലീഫ് കിറ്റ് വിതരണം ചെയ്തു. വൈസ് പ്രസിഡൻറ് എം.എ. സലീം, ജനറൽ സെക്രട്ടറി നജീബ് അത്തോളി, സെക്രട്ടറി സലീം കാരാടി, ജില്ല കമ്മിറ്റിയംഗം ടി.പി. മുഹമ്മദ്, വാഹിദ് ചെറുവറ്റ, ഗഫൂർ വെളളയിൽ, വി.പി. റഈസ്, റാഫി പയ്യാനക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story