Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരിപാടികൾ ഇന്ന്​...

പരിപാടികൾ ഇന്ന്​ 17/03/2017

text_fields
bookmark_border
ടൗൺഹാൾ: ലോകപ്രശസ്ത ഫോട്ടോഗ്രാഫർ നിക് ഉട്ടിന് കോഴിക്കോട് പൗരാവലിയുടെ ആദരം -6.00 വിരുപ്പിൽ മംഗലക്കാട്ട് ഭഗവതി ക്ഷേത്രം: തിറ മഹോത്സവം -5.00 കലക്ടറേറ്റ് കോൺഫറൻസ് ഹാൾ: ഭരണഭാഷാവബോധ പരിപാടി ഉദ്ഘാടനം, മന്ത്രി ടി.പി. രാമകൃഷ്ണൻ -9.30 ലളിതകല അക്കാദമി ആർട്ട് ഗാലറി: നിക് ഉട്ടി​െൻറ ഫോട്ടോ പ്രദർശനം, മന്ത്രി ടി.പി. രാമകൃഷ്ണൻ -9.30 മലാപ്പറമ്പ് ഗവ. വിമൻസ് പോളിടെക്നിക്: ലക്ഷ്യ തൊഴിൽമേള -9.30 ഒാറിയൻറൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്: സന്തോഷ് വള്ളിക്കാട്ടി​െൻറ മൈറോഡ് ഷോർട്ട് ഫിലിം പ്രദർശനം -5.30 ബേപ്പൂർ സൗത്ത് ജി.എൽ.പി സ്കൂൾ: 83ാം വാർഷികാഘോഷവും പ്രധാനാധ്യാപികക്കുള്ള യാത്രയയപ്പും -4.30 ആർട്ട് ഗാലറി: എ.ബി. ബിജുവി​െൻറ ചിത്രപ്രദർശനം-11.00 അഡ്രസ് മാൾ: കാർട്ടൂണിസ്റ്റ് എം. ദിലീഫി​െൻറ ലൈവ് കാരിക്കേച്ചർ യജ്ഞം-11.00 ചാവറ കൾചറൽ സ​െൻറർ: മതങ്ങൾ ബഹുസ്വരത സമൂഹത്തിൽ, സെമിനാർ -5.00 കെ.പി. കേശവമേനോൻ ഹാൾ: മാനസിയുടെ പുസ്തക പ്രകാശനം -5.30 മാവൂർ റോഡ് കെ.എസ്.ആർ.ടി.സിക്ക് സമീപം: ഡി.സി ബുക്സ് പുസ്തകമേള -9.00 ടൗൺഹാൾ: ഗവ. എയ്ഡഡ് പോളിടെക്നിക് കോളജ് ടീച്ചിങ് സ്റ്റാഫ് അസോ. സംസ്ഥാന സമ്മേളനം -10.00 ഉള്ള്യേരി എം.ഡിറ്റ് എൻജി. കോ‍ളജ്: മെഗാ പ്ലേസ്മ​െൻറ് ഡ്രൈവ് -9.00 അമ്പലക്കോത്ത് വടക്കെ നെടുമ്പുറത്ത് നാഗക്കാവ്: നാഗപ്പാട്ട് മഹോത്സവം-4.00 മുതലക്കുളം: സി.െഎ.ടി.യു അഖിലേന്ത്യ കൗൺസിലിനോടനുബന്ധിച്ച് സെമിനാർ, നവലിബറൽ നയങ്ങളുടെ കാൽനൂറ്റാണ്ട് -5.00 കലക്ടറേറ്റ് പരിസരം: വെൽെഫയർ പാർട്ടിയുടെ നേതൃത്വത്തിൽ പ്രകടനം -11.00 നളന്ദ: ശ്രീനാരായണഗുരു ധർമസേവ സംഘം സംസ്ഥാന കൺവെൻഷൻ-2.30 തടമ്പാട്ടുതാഴം സർവിസ് സഹകരണ ബാങ്ക് പരിസരം: സമൃദ്ധി 2018 ഉദ്ഘാടനം, മന്ത്രി ടി.പി. രാമകൃഷ്ണൻ -4.00 കളത്തിൻകുന്ന് താഴത്തുംകാവ് ഭഗവതി ക്ഷേത്രം: തിറ-താലപ്പൊലി മഹോത്സവം -7.00 വിരുപ്പിൽ മംഗലക്കാട്ട് ഭഗവതി ക്ഷേത്രം: തിറ താലപ്പൊലി മഹോത്സവം-5.00 ടി.ടി.െഎ സ​െൻറർ ചെറുവറ്റ: ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കൽ -9.00 കോംട്രസ്റ്റ് പരിസരം: സ്കൂൾ അടച്ചുപൂട്ടലിനെതിരെ അധ്യാപികമാരുടെ ഉപവാസം -10.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story