Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകുടുംബവഴക്ക്; യുവാവ്​...

കുടുംബവഴക്ക്; യുവാവ്​ ഭാര്യാമാതാവിനെ വെട്ടിപ്പരിക്കേൽപിച്ചു

text_fields
bookmark_border
കുടുംബ വഴക്ക്; യുവാവ് ഭാര്യാമാതാവിനെ വെട്ടിപ്പരിക്കേൽപിച്ചു ഫറോക്ക്: കുടുംബ വഴക്കിനെ തുടർന്ന് യുവാവ് ഭാര്യമാതാവിനെ വെട്ടിപ്പരിക്കേൽപിച്ചു. കടലുണ്ടി മണ്ണൂർ പ്രബോധിനി സോമനാണ് (50) ഭാര്യാമാതാവ് മാലതിയെ (70) കൊടുവാൾകൊണ്ട് വെട്ടിയത്. ഇവരെ കല്ലമ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സോമനെതിരെ ഫറോക്ക് പൊലീസ് കേസെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story