Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഉപഭോക്തൃദിനം:...

ഉപഭോക്തൃദിനം: സംസ്​ഥാനതല ഉദ്​ഘാടനവും ആദരിക്കലും

text_fields
bookmark_border
കോഴിക്കോട്: ലോക ഉപഭോക്തൃദിന സംസ്ഥാനതല ഉദ്ഘാടനവും ആദരിക്കൽ ചടങ്ങും നടത്തി. കലക്ടർ യു.വി. ജോസ് ഉദ്ഘാടനം െചയ്തു. പ്രസിഡൻറ് അഡ്വ. എ.കെ. ജയകുമാർ അധ്യക്ഷത വഹിച്ചു. വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ച വ്യക്തികൾക്ക് കോർപറേഷൻ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.വി. ബാബുരാജ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ജനറൽ സെക്രട്ടറി ജഗത്മയൻ ചന്ദ്രപുരി, പി. കിഷൻചന്ദ്, കെ.എഫ്. ജോർജ്, സൂര്യ ഗഫൂർ, കെ.എം. ബഷീർ, അഡ്വ. ഷെരീഫ് ഉള്ളത്ത്, പി. അനിൽ ബാബു, പി.ആർ. സുനിൽ സിങ്, സി.പി. ശ്രീകല, എം.എസ്. മെഹബൂബ് എന്നിവർ സംസാരിച്ചു. ആദരവ് ഏറ്റുവാങ്ങിയ പി.കെ. കുട്ടൻ (കുേട്ടട്ടൻ), സി.എം. ഖാദർ (കാർക്കമെസ്), എടത്തിൽ ബാലകൃഷ്ണൻ, സി.എൻ. ശാന്തി (ബ്രാഹ്മിൻസ് മെസ് തളി) എന്നിവർ മറുപടി പ്രസംഗം നടത്തി. ഫോേട്ടാ: ctkc1: കൺസ്യൂമർ ഫെഡ് പ്രൊട്ടക്ഷൻ വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ചവരെ ആദരിച്ചപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story