Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകുട്ടികളെ...

കുട്ടികളെ പീഡിപ്പിച്ചയാൾക്കെതിരെ​ ​േകസെടുത്തു

text_fields
bookmark_border
കുന്ദമംഗലം: പത്തു വയസ്സുകാരനായ ആൺകുട്ടിയെയും 13 വയസ്സുകാരിയായ പെൺകുട്ടിയെയും പീഡിപ്പിച്ചയാൾക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. മലയമ്മ മഠത്തിൽ ബാബുവിനെതിരെയാണ് (55) കുന്ദമംഗലം പൊലീസ് കേസെടുത്തത്. കുട്ടികൾക്ക് മിഠായി വാങ്ങിക്കൊടുത്ത് വീട്ടിലെത്തിച്ചാണ് പീഡിപ്പിച്ചത്. ഇയാളെ പിടികൂടാനായിട്ടില്ല. പൊലീസ് വ്യാപകമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story