Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightറെയില്‍വേ...

റെയില്‍വേ റിക്രൂട്ട്മെൻറ്​ കരിയര്‍ ഡെസ്ക്

text_fields
bookmark_border
ഒളവണ്ണ: റെയില്‍വേ റിക്രൂട്ട്മ​െൻറ് ബോര്‍ഡ് പുതുതായി വിജ്ഞാപനം പുറപ്പെടുവിച്ച ഗ്രൂപ് ഡി, ലോക്കോ പൈലറ്റ്, ടെക്നീഷ്യന്‍ എന്നീ തസ്തികകളിലേക്ക് താൽപര്യമുള്ള ഉദ്യോഗാർഥികള്‍ക്ക് വേണ്ടി മുസ്ലിം യൂത്ത് ലീഗ് ഒളവണ്ണ പഞ്ചായത്ത് കമ്മിറ്റി കരിയര്‍ ഡെസ്ക് ഒരുക്കുന്നു. എസ്.എസ്.എല്‍.സി കുറഞ്ഞ യോഗ്യതയായ ഒരു ലക്ഷത്തിലധികം ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. മാര്‍ച്ച് 18 ഞായര്‍ വൈകീട്ട് മൂന്നിന് ഒളവണ്ണ എ.എല്‍.പി സ്കൂളിലാണ് കരിയര്‍ െഡസ്ക് സംഘടിപ്പിക്കുന്നത്. വിവരങ്ങള്‍ക്കും രജിസ്ട്രേഷനും 8157918543 നമ്പറില്‍ ബന്ധപ്പെടാം.
Show Full Article
TAGS:LOCAL NEWS 
Next Story