Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right'വെങ്ങളം- രാമനാട്ടുകര...

'വെങ്ങളം- രാമനാട്ടുകര ബൈപാസ്​ 2020നകം ആറുവരിയാക്കും'

text_fields
bookmark_border
കോഴിക്കോട്: സംസ്ഥാനത്തെ ആദ്യത്തെ ആറുവരി പാതയായ വെങ്ങളം- രാമനാട്ടുകര ബൈപാസി​െൻറ നിർമാണ പ്രവൃത്തികൾ സമയബന്ധിതമായി തീർക്കാൻ ജില്ല കലക്ടർ യു.വി. ജോസി​െൻറ അധ്യക്ഷതയിൽ ചേംബറിൽ ചേർന്ന യോഗം തീരുമാനിച്ചു. 2020 സെപ്റ്റംബർ എട്ടിന് പൂർത്തിയാക്കും. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയാണ് നിർമാണ പ്രവൃത്തികൾ നടത്തുക. നിർമാണ പ്രവൃത്തി ആരംഭിക്കും മുമ്പ് തന്നെ എല്ലാ വകുപ്പുകളും എസ്റ്റിമേറ്റ് തയാറാക്കി നൽകണമെന്ന് കലക്ടർ നിർദേശം നൽകി. തഹസിൽദാർ ഇ.അനിത കുമാരി, ഡി.പി. ആർ കൺസൽട്ടൻറ് ആർ. രാജ്കുമാർ, പി.ഐ.യു െപ്രാജക്ട് ഓഫിസർ എൻ.എം. സേദ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story