Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightരാകേഷ് കുമാർ...

രാകേഷ് കുമാർ മധ്യപ്രദേശിലേക്ക് മടങ്ങി

text_fields
bookmark_border
കോഴിക്കോട്: മധ്യപ്രദേശ് സ്വദേശി രാകേഷ് കുമാർ നീണ്ട കാത്തിരിപ്പിനുശേഷം നാട്ടിലേക്ക് മടങ്ങി. ഭിന്നശേഷിക്കാരനായ ഇദ്ദേഹം കോഴിക്കോട് വൃദ്ധസദനത്തിലായിരുന്നു. പിന്നീട് ഭിന്നശേഷി സദനത്തിലേക്ക് മാറുകയായിരുന്നു. നാട്ടിലേക്ക് തിരിച്ച് പോകണമെന്ന രാകേഷി​െൻറ ആവശ്യത്തെ തുടർന്ന് സാമൂഹിക പ്രവർത്തകൻ ശിവൻ കോട്ടൂളിയുടെ സഹായത്തോടെ മധ്യപ്രദേശ് ടിക്കാംഗാർഹ് ജില്ലയിലെ കോട്ട്വാലി പൊലീസുമായി ബന്ധപ്പെട്ട് ബന്ധുക്കളെ കണ്ടെത്തി. എന്നാൽ, ബന്ധുക്കൾക്ക് കോഴിക്കോട്ടെത്താനുള്ള ബുദ്ധിമുട്ട് കാരണം പൊലീസ് സുരക്ഷയോടെ രാകേഷ് നാട്ടിലേക്ക് അയക്കുകയായിരുന്നു. പൊലീസ് ഒാഫിസേഴ്സ് കോഴിക്കോട് സിറ്റി സമ്മേളനം കോഴിക്കോട്: കേരള പൊലീസ് ഒാഫിസേഴ്സ് കോഴിക്കോട് സിറ്റി 30ാം ജില്ല സമ്മേളനം മാർച്ച് 19, 20 തീയതികളിൽ നടക്കും. ടൗൺഹാളിൽ നടക്കുന്ന പരിപാടിയിൽ പ്രതിനിധി സമ്മേളനം, പൊതുസമ്മേളനം, കുടുംബ സംഗമം, കലാപരിപാടികൾ എന്നിവ ഉണ്ടാകും. സാംസ്കാരിക നേതാക്കൾ, ജനപ്രതിനിധികൾ, എന്നിവർ പെങ്കടുക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story