Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 March 2018 5:08 AM GMT Updated On
date_range 16 March 2018 5:08 AM GMTപ്രതിഷേധ പ്രകടനവും പൊതുയോഗവും
text_fieldsbookmark_border
കോഴിക്കോട്: കണ്ണൂർ കീഴാറ്റൂരിലെ വയൽക്കിളി സമരക്കാരുടെ പന്തൽ പൊളിച്ച് തീയിട്ട് നശിപ്പിച്ച സി.പി.എം ഗുണ്ടകളുടെ നടപടിക്കെതിരെയും സമരക്കാരെ അറസ്റ്റ് ചെയ്ത പിണറായി പൊലീസിെൻറ നടപടിക്കെതിരെയും വെൽഫെയർ പാർട്ടി സിറ്റി കമ്മിറ്റി നടത്തി. സൗത്ത് മണ്ഡലം പ്രസിഡൻറ് ആലി കിണാശ്ശേരി അധ്യക്ഷത വഹിച്ചു. ജില്ല സമിതിയംഗം എം.എ. ഖയ്യൂം ഉദ്ഘാടനം ചെയ്തു. അയൂബ് കുറ്റിച്ചിറ മുഖ്യപ്രഭാഷണം നടത്തി. അസ്താജ് കെ. സ്വാഗതവും വി.പി. നിഹാസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story