Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതൊഴിലാളി സംഗമം

തൊഴിലാളി സംഗമം

text_fields
bookmark_border
കൊയിലാണ്ടി: വ്യവസായ സൗഹൃദ നിയമം എന്നപോലെ രാജ്യത്ത് തൊഴിലാളികൾക്ക് തൊഴിൽ സൗഹൃദ നിയമം നടപ്പിലാക്കണമെന്ന് െഎ.എൻ.ടി.യു.സി യുവജന വിഭാഗം അഖിലേന്ത്യ സെക്രട്ടറി മനോജ് എടാനി ആവശ്യപ്പെട്ടു. അരിക്കുളം മണ്ഡലം സമ്പൂർണ സമ്മേളനത്തി​െൻറ ഭാഗമായി സംഘടിപ്പിച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റിയാസ് ഉൗേട്ടരി അധ്യക്ഷത വഹിച്ചു. ടി.കെ. നാരായണൻ, വി.വി. ദിനേശൻ, ഒ.കെ. ചന്ദ്രൻ, വേണുഗോപാലൻ, രാമദാസ് അരിക്കുളം, എസ്. മുരളി, കുട്ടികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. ചിത്തിര രാമചന്ദ്രൻ സ്വാഗതം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story