Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമദ്യവിരുദ്ധ​െഎക്യവേദി...

മദ്യവിരുദ്ധ​െഎക്യവേദി സത്യഗ്രഹം നടത്തി

text_fields
bookmark_border
മദ്യവിരുദ്ധ െഎക്യവേദി സത്യഗ്രഹം നടത്തി കോഴിക്കോട്: എൽ.ഡി.എഫ് സർക്കാറി​െൻറ മദ്യനയത്തിനെതിരായ സെക്രേട്ടറിയറ്റ് ഉപവാസത്തിന് െഎക്യദാർഢ്യവുമായി കലക്ടറേറ്റിനു മുന്നിൽ മദ്യവിരുദ്ധെഎക്യവേദിയുടെ സത്യഗ്രഹം. നാടുമുഴുവൻ മദ്യമൊഴുക്കാൻ സർക്കാർ മുന്നിട്ടിറങ്ങുകയാണെന്ന് സമരക്കാർ കുറ്റപ്പെടുത്തി. ഫാ. ഡോ. തോമസ് പനക്കൽ സത്യഗ്രഹം ഉദ്ഘാടനം ചെയ്തു. പ്രഫ. ടി.എം. രവീന്ദ്രൻ അധ്യക്ഷനായിരുന്നു. പ്രഫ. ഒ.ജെ. ചിന്നമ്മ, ആൻറണി ജേക്കബ് ചാവറ, ഭരതൻ പുത്തൂർവട്ടം, സി. ചന്തുക്കുട്ടി, ഇ. പത്മിനി, മാഹിൻ നെരോത്ത്, സുബൈദ കക്കോടി, പൊയിലിൽ കൃഷ്ണൻ, അഷ്റഫ് ചേലാട്ട്, രാമദാസ് പന്തീരാങ്കാവ്, എം. കുഞ്ഞിരാമനുണ്ണി തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story