Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപൈതൃക മുന്നേറ്റ യാത്ര...

പൈതൃക മുന്നേറ്റ യാത്ര ലോഗോ പ്രകാശനം

text_fields
bookmark_border
കോഴിക്കോട്: 'ആദര്‍ശ വിശുദ്ധിയുടെ 100ാം വര്‍ഷത്തിലേക്ക്' എന്ന സമസ്ത ആദര്‍ശ കാമ്പയി​െൻറ ഭാഗമായി മേയ് ഏഴിന് കുറ്റ്യാടിയില്‍നിന്ന് തുടങ്ങി 13ന് കുറ്റിച്ചിറയില്‍ സമാപിക്കുന്ന എസ്.കെ.എസ്.എസ്.എഫ് കോഴിക്കോട് ജില്ല പൈതൃക മുന്നേറ്റ യാത്രയുടെ ലോഗോ കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തില്‍ സംസ്ഥാന പ്രസിഡൻറ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്തു. ജില്ല പ്രസിഡൻറ് മുബശ്ശിര്‍ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story