Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്രതിഷേധിച്ചു

പ്രതിഷേധിച്ചു

text_fields
bookmark_border
പാലേരി: ചങ്ങരോത്ത് 13ാം വാർഡിലെ കല്ലൂരിൽ ഇറിഗേഷൻ വകുപ്പ് നിർമിച്ച ബണ്ടി​െൻറ ഷട്ടർ സാമൂഹിക ദ്രോഹികൾ നശിപ്പിച്ചതിൽ വെൽഫെയർ പാർട്ടി . പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് വി.എം. മൊയ്തു അധ്യക്ഷത വഹിച്ചു. എ.കെ. ഖാസിം, കെ.പി.ആർ. അഫീഫ്, വി.പി.എ. അസീസ്, കെ.എസ്. ഉമർ, പി.പി. അമ്മദ് എന്നിവർ സംസാരിച്ചു. കോൺഗ്രസ് മണ്ഡലം സമ്മേളനം സമാപിച്ചു പാലേരി: കോൺഗ്രസ് ചങ്ങരോത്ത് പഞ്ചായത്ത് സമ്പൂർണ സമ്മേളനം പ്രകടനത്തോടെ കടിയങ്ങാട് അങ്ങാടിയിൽ സമാപിച്ചു. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. കെ. ബാലനാരായണൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ്, സംസ്ഥാന സെക്രട്ടറി പ്രവീൺകുമാർ, ഇ.വി. രാമചന്ദ്രൻ, കെ. രാഘവൻ, രാജൻ മരുതേരി, എരവത്ത് മുനീർ, കെ.കെ. വിനോദൻ, ഇ.ടി. സരീഷ്, പുതുക്കോട്ട് രവീന്ദ്രൻ, കെ.കെ. അശോകൻ, ഉബൈദ് വാഴയിൽ, സത്യൻ കടിയങ്ങാട്, പ്രകാശൻ കന്നാട്ടി, ജിതേഷ് പാലേരി, കെ.സി. അബു, എൻ.എസ്. നിധീഷ്, സൈറബാനു, പി.കെ. രാഗേഷ്, ഇ.വി. ശങ്കരൻ, വി.പി. ഇബ്രാഹിം, കെ. കുഞ്ഞമ്മദ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story