Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഹരിതകർമ സേന

ഹരിതകർമ സേന രൂപവത്​കരണം

text_fields
bookmark_border
നരിക്കുനി: മടവൂർ ഗ്രാമപഞ്ചായത്തിൽ നടന്ന ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.സി. അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ഷംസിയ മലയിൽ അധ്യക്ഷത വഹിച്ചു. സിന്ധു മോഹൻ, വി.സി. റിയാസ്ഖാൻ, സക്കീന മുഹമ്മദ്, ഗിരീഷ്കുമാർ, ഗിരീഷ്, ശ്രീധരൻ, പ്രഭ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story