Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2018 5:12 AM GMT Updated On
date_range 14 March 2018 5:12 AM GMTറോഡ് റോളർ നിയന്ത്രണം വിട്ട് മതിലിലിടിച്ചു
text_fieldsbookmark_border
റോഡ് റോളർ നിയന്ത്രണംവിട്ട് മതിലിലിടിച്ചു വെള്ളിമാട്കുന്ന്: നിയന്ത്രണംവിട്ട റോഡ് റോളർ വീടിെൻറ മതിലിലിടിച്ച് നിന്നതിനാൽ വൻ അപകടം ഒഴിവായി. ചൊവ്വാഴ്ച ൈവകീേട്ടാടെയാണ് വെള്ളിമാട്കുന്ന്-നമ്പൂതിരിക്കണ്ടി റോഡിലെ ഇറക്കത്തിൽ റോഡ് റോളർ നിയന്ത്രണംവിട്ടത്. റോഡിനരികിൽ നിരവധി വീടുകളുള്ള ഭാഗത്താണ് അപകടം. റോളർ ചരിഞ്ഞുകിടക്കുകയാണ്. അപകടത്തെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. കയറ്റം കയറുന്നതിനിടെയാണ് നിയന്ത്രണംവിട്ടത്. സമീപത്ത് കുട്ടികൾ കളിച്ചുകൊണ്ടിരിക്കെയാണ് അപകടം. സമീപത്തെ ഇലക്ട്രിക് പോസ്റ്റ്, പൈപ്പ്ലൈൻ എന്നിവ തകർന്നു. വൈദ്യുതിലൈൻ അറ്റുവീഴാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. rollar വെള്ളിമാട്കുന്ന്-നമ്പൂതിരിക്കണ്ടി റോഡിൽ റോഡ് റോളർ നിയന്ത്രണംവിട്ട് മതിലിലിടിച്ച നിലയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story